Malaysia Travelling

ക്വാലാലംപൂർ സിറ്റി സെന്റർ │Petronas Twin Tower – Kuala Lumpur│ Route Records Ep#62 | JabarPos Media

ക്വാലാലംപൂർ സിറ്റി സെന്റർ │Petronas Twin Tower – Kuala Lumpur│ Route Records Ep#62 – Welcome to the Jabar Pos. Here we provide a variety of information about technology, internet, health etc. The hope, of course, hopefully this information can provide knowledge for you. The key to understanding this article is in category ക്വാലാലംപൂർ സിറ്റി സെന്റർ │Petronas Twin Tower – Kuala Lumpur│ Route Records Ep#62 | JabarPos Media

Read Also

ക്വാലാലംപൂർ സിറ്റി സെന്റർ │Petronas Twin Tower – Kuala Lumpur│ Route Records Ep#62 | JabarPos Media



ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായിരുന്ന, ഇന്നും ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടമായ പെട്രോണാസ് ടവറും പരിസരവുമാണ് ഈ വീഡിയോയിൽ..

പുതിയ വീഡിയോകള്‍ യൂടൂബില്‍ വരുന്പോള്‍ ഉടന്‍ കാണാന്‍ ഇവിടെ ക്ലിക്ചെയ്ത് സൗജന്യമായി സബ്സ്ക്രൈബ് ചെയ്യൂക.: http://tiny.cc/ht915y
_
നോർത്ത് ഈസ്റ്റ് ഇന്ത്യാ വീഡിയോകൾ
http://tiny.cc/08915y

ആൻഡമാൻ വീഡിയോകൾ
http://tiny.cc/waa25y

രാജസ്ഥാൻ വീഡിയോകൾ
http://tiny.cc/uda25y

മലേഷ്യൻ വീഡിയോകൾ
http://tiny.cc/5ga25y

കേരളത്തിലെ ചില കാഴ്ചകൾ
http://tiny.cc/7ka25y

കൂടുതൽ ആളുകൾ കണ്ട വീഡിയോകൾ
http://tiny.cc/jma25y
_

FOLLOW ME

Facebook: http://www.facebook.com/ashrafexcel
Instagram: http://www.instagram.com/ashrafexcel
Twitter: http://www.twitter.com/ashrafexcel
Pinterest: http://www.pinterest.com/ashrafexcel
Website: http://www.ashrafexcel.com

– Ashraf Excel

That is the information About ക്വാലാലംപൂർ സിറ്റി സെന്റർ │Petronas Twin Tower – Kuala Lumpur│ Route Records Ep#62 | JabarPos Media

Always make JabarPos your only choice in finding various information about technology, internet, health etc.

You have read or watched ക്വാലാലംപൂർ സിറ്റി സെന്റർ │Petronas Twin Tower – Kuala Lumpur│ Route Records Ep#62 | JabarPos Media.

Show More
loading...

Related Articles

49 Comments

  1. അഷ്റഫ് ഇക്ക ..ആ വാക്കുകൾ ❤️ സന്തോഷിക്കുക ❤️ യാത്ര ❤️ വീണ്ടും നന്ദി അഷ്റഫ് ഇക്ക 🙌

  2. 6:10 എത്ര തന്മയത്തത്തോടെ ആണ് താങ്കൾ വീഡിയോസ് ഷൂട്ട് ചെയ്യുന്നത് .. ആ കോപ്പൻ മല്ലു ട്രാവലറെ നോക്ക് ,

    അവനാണെങ്കിൽ പറയും "പരിചയപെടുത്തിക്കൊ " " പരിചയപെടുത്തിക്കൊ ".. മൈരൻ .

  3. Nigalk amithamayittulla confidents undallea 2.59, athu maathramalla.kazhinja videoyil so yam pukazhathunnu. Example. Electric scooter

  4. പെട്രോണാസ് ടവർ ഒരുപാട് വീഡിയോയിൽ കണ്ടതാണ് അതുകൊണ്ട് ഒരുപക്ഷെ ആവർത്തന വിരസതതോന്നാൻ സാധ്യതയുണ്ട് എന്ന് കരുതിതന്നെയാണ് കാണാൻ തുടങ്ങിയത് കുറച്ചൊരു ബോറടി തോന്നി എന്നതാണ് സത്യം (തുടക്കത്തിൽ) പിന്നെ ആ കനേഡിയൻ യാത്രികരെ കണ്ടതും അവരെ കളിയാക്കിവനെ കാണിച്ചതും(അവന്റെ സംസാരം അത്രയ്ക്ക് അങ്ങ് സുഖം തോന്നിയില്ല ഞാൻ ലോക്കൽ ആണ് എന്നൊരു രീതി) പക്ഷേ താങ്കളുടെ അവരോടുള്ള ഇടപെടൽ നന്നായി അവർ അത് ആസ്വതികുകയും ചെയ്തു എന്തൊക്കെ സങ്കടങ്ങൾ മനസ്സിൽ ഉണ്ടെങ്കിലും മറ്റുള്ളവരോട് സന്തോഷമായി പെരുമാറുന്നവരാണ് പൊതുവെ മലയാളികൾ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് (ഔദ്യോഗികമായി ഉപയോഗിക്കുന്ന ചിലവാക്കുകളുടെ കാര്യത്തിൽ താങ്കളോട് യോജിക്കുന്നു) എന്ടെ അഭിപ്രായം തെറ്റാണെങ്കിലും ശരിയാണെങ്കിലും താങ്കളുടെ റിപ്ലേ പ്രതീക്ഷിക്കുന്നു പിന്നെ റോഡുകളുടെ കാര്യം പറയുന്നില്ല സമയം കുറവാണ് കമന്റ് എസ്സെ ആയിപോകും(ഏറ്റവും നീളം കൂടിയ കമന്റ് എന്ടേതായിരിക്കും എന്ന് തോന്നുന്നു ക്ഷമിക്കുക)

  5. Because I'm happy. …
    Come along if you feel like a room without a roof
    Clap along if you feel like happiness is the truth
    Clap along if you know what happiness is to you
    Clap along if you feel like that's what you want to do
    —— Pharrell Happy song

  6. There is a village near Kotabharu . Name of the village is Kerala Village. Mallus settlement started 100 years ago. If got time visit ashraf bhai

  7. മനോഹരമായ ദൃശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിരുന്ന ആ പഴയ ശൈലി തന്നെയാണ് കൂടുതല്‍ നല്ലത് എന്നാണ് എന്‍റെ വെക്തിപരമായ അഭിപ്രായം.

  8. അശ്രഫിക്കാ. ഉഷാറായി. എനിക്കിഷ്ടം നേരെത്തെ ഉണ്ടായിരുന്ന അവതരണ രീതിയാണ്. ഇതും മോശമല്ല. ചിലപ്പോൾ അടുത്ത എപ്പിസോഡിൽ കൂടുതൽ നന്നാവും. എന്തായാലും അടിപൊളി.

  9. 21 മിനിറ്റ്: പതിബെൽ കമ്പനിയാണ് കുട്ടനാട്ടിലൂടെയുള്ള മുഴുനീള ആലപ്പുഴ- ചങ്ങനാശ്ശേരി റോഡ് നിർമ്മിച്ചത്. എന്നും താഴ്ന്നു പോകുന്ന ആ റോഡ് പ്രളയം കഴിഞ്ഞും നിലനിൽക്കുന്നു! ആ പാവത്തിന് കാശ്‌ കിട്ടാതെയാണുപോലും ചത്തു കളഞ്ഞത്.

  10. Bro.എന്നാണു നിങ്ങളുടെ video ആദ്യമായിട്ടു കാണുന്നത് …full video സ്കിപ് അടിക്കാതെ കണ്ടു …സാദാരണ അങ്ങനെ ആരുടെയും ഫുൾ ആയി കാണാറില്ല …you are doing well …subscribe and support ഉണ്ടകും

Leave a Reply

Your e-mail address will not be published. Required fields are marked *

Close